aalmarachuvattile penkutty
ആല്‍മരച്ചുവട്ടിലെ പെണ്‍ക്കുട്ടി കനത്ത മഴ പെയ്തു തോര്‍ന്ന ഒരു തണുത്ത സായാഹ്നം . സായാഹ്ന സവാരി നടത്തുന്ന വഴിയാത്രക്കാരോട് കുശലം ചോദിച്ചു നടപ്പ് തുടര്‍ന്നു ഒരു ചിത്രകാരന്‍റെ സോപ്നത്തിലെക്കുളള യാത്ര.അവന്റെ ഉള്ളിലെ വര്‍ണങ്ങള്‍ കൂടി ചേര്‍ന്ന ഒരു ചായ ചിത്രമായി രൂപന്ദരപ്പെട്ടുകൊണ്ടിരിക്കുന്നത് പോലെ .ഒരു പൊട്ടു പോലെ അവന്റെ ഏകാന്തതയുടെ കൂട്ടുകാരനായ ആല്‍മരം തെളിഞ്ഞു തുടങ്ങി മരച്ചുവട്ടില്‍ ആരോ നില്‍ക്കുന്നത് പോലെ അത് ഒരു പെണ്‍കുട്ടി ആണല്ലോ മരത്തിനടുത്തു എത്തും തോറും അവളെ കാണാതായി തുടങ്ങി അത് വെറുമൊരു തോനാല്‍ മാത്രമായിരുന്നു. പക്ഷെ ആ രൂപം അവനെ സാധാ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം പാതയോരത്തു വെച്ച് യാദൃശ്ചികമായി അവള്‍ അവനു മുന്നില്‍ പ്രേത്യക്ഷയായി ഇതാണല്ലോ അന്ന് മരച്ചുവട്ടില്‍ വെച്ച്...