Posts

Showing posts from 2013
Image
  സ്നേഹ ബന്ധനം ഇന്നെന്റെ പൈതൃകം   ബന്ധ്മില്ലതെന്തോ പുലംബി  ബന്ധനം വിട്ടകലുവാൻ കഴിയാതെ  ബന്ധിതമാണലോ മനസ്സും ശരീരവും  സ്നേഹമാണലോ ബന്ധനത്തിൻ കാവലാൾ  ബന്ധങ്ങളെല്ലാം പൊട്ടിതകരുന്നു  കെട്ടുറപ്പില്ലാത്ത ചിലന്തി വലപോലെ  വ്രണിതമല്ലോ മാനുഷാ നിൻ മനം  ഭ്രാന്തമാണലോ നിൻ ചെയ്തികൾ ഓരോന്നും കൂടപ്പിറപ്പിൻ രോദനം കേൾക്കാതെ  ക്രൂരമായോരോ ചെയ്തികൾ കാട്ടുന്നു  ശാന്തി വിളയാടും ദേവാലയം പോലും  അറവുശാലയാക്കി മാറ്റിയ മാനുഷാ  ബന്ധനമ്മില്ലിപോൾ ബന്ധങ്ങളില്ല  ചുറ്റിന്നും സ്വാർത്ഥമാം ചെയ്തികൾ മാത്രം സമത്വമ്മില്ല സാഹോദര്യമ്മില്ല  ചുറ്റിന്നും കലഹിക്കും കബന്ധങ്ങൾ മാത്രം  വളരുന്ന  മാനവശേഷി തൻ നന്മക്കായ്  പൈതൃകമായ്  നീക്കി വെച്ചതെന്തു നീ മാനുഷ ഹിംസ്സയോ അഹങ്കാരമോ അതോ  സ്നേഹമെന്ന അക്ഷരം ചേർന്നിടും നിഘണ്ടുവോ ....                             ...
Image
    കതിരണ്ണി പാടത്തിന്റെ ഹൃദയ മിടിപ്പ് പോയകാലത്തിൻ സ്മ്രിതികൾ എന്നിലിന്നൊരു നോവായി നിറയുന്നു വർഷ ബാഷ്പ്പങ്ങൾ ഇറ്റിറ്റു വീഴാതെ  കൃതുമതിയാവാൻ കഴിയില്ലെന്ന സത്യം ഹൃതടതിലിന്നൊരു നോവായ്‌ ഹൃദയതുടിപ്പുകളൊരു ഹൃദയമിടിപ്പാക്കി മാറ്റുന്നു          കൃതുമതിയായിരുന്നു ഞാൻ പണ്ടൊരുനാൾ          മഞ്ഞിനെ  മഴത്തുള്ളിയെ പ്രണയിച്ചു          മാറി മാറിയെത്തുന്ന കൃതുകളെയും          വർഷ ബാഷ്പ്പത്തൽ തരളിതയായ്          ഹർഷ ബാഷ്പ്പത്തൽ പുളകിതയായി പൂത്തു തളിർത്തു പച്ചപ്പട്ടു പുതച്ചു ധാരണിയാം അമ്മക്കു ഞാനന്ന് ഒരുപാടൊരുപാട് ഉണ്ണിയെ തന്നു യന്ത്ര കൈകൾ കൊണ്ടെന്നെ മണ്ണിട്ടു മൂടുമ്പോൾ മാലിന്യ മലകളാൽ എന്റെ പൂമേനി മൂടപെടുമ്പോൾ എന്നെ പ്രണയിക്കാൻ ഒന്നു ചുംബിക്കാൻ എന്നിളം മേനി ഒന്നു പുൽകാൻ ആർത്തലചെത്തി എന്നെ കുളിപ്പിക്കാൻ എന്നിലേക്കിന്നെന്റെ കൃതുക്കൾ വന്നെത്തുന്നില്ല ക്രമം തെറ്റിയെത്തുന്ന ആർത്തവം പോലെ കൃതുക്കൾ പോലും വൈകി വന്നെത്തുന്നു             പേ...