Posts

Showing posts from February, 2014

മതം

Image
                                       മതം   നമ്മൾ തൻ സൃഷ്ടിയലോ മതം നാം സൃഷ്ടിച്ചതലേ മതം സ്നേഹമകുനല്ലോ മതം  സ്നേഹ സമ്പന്നമല്ലോ മതം ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം ചൊല്ലിയതെല്ലാം ഒന്നുതന്നെ നമ്മളൊന്നെന്ന ശാന്തി ഗീതം പാടാൻ ഇനിയെത്ര കാലം കാത്തിരിക്കേണം ഇനിയെത്ര കാതം താണ്ടിടെണ്ണം .                                                                                                    ബിനീഷ് സൃഷ്ടി ...