വാത്സല്യത്തിന്റെ കണ്ണുനീർ നിശബ്ദതയുടെ സംഗീതം എന്നവണ്ണം ഓഫീസിലെ കമ്പ്യുട്ടറിന്റെ മൌസു ക്ലിക്ക് ചെയുന്ന ശബ്ദം മാത്രം.ചിത്രം വരച്ചതു പൂർത്തിയാക്കണം എന്ന ചിന്തയിൽ പെൻസിൽ എടുത്തു അതിൻറെ മുന പൊട്ടിയിരിക്കുന്നു ആ മുനപൊട്ടിയ പെൻസിൽ എന്നെ പലതും ഓർമ്മിപ്പിക്കുന്നു...അതെ സുന്ദരമായ ബാല്യം ഒരു രണ്ടാം ക്ലാസ്സ് കുട്ടികൾ ബഹളം വെച്ചുകൊണ്ടിരിക്കുന്നു ടീച്ചർ ഓഫീസിലേക്ക് പോയിരിക്കയാണ് എൻറെ അടുത്തിരിക്കുന്ന ചുരുണ്ട തലമുടിയും നുണക്കുഴിയുമുള്ള ഗൌരി എന്ന പെണ്‍കുട്ടി എന്നോട് തല്ലുകൂടികൊണ്ടിരിക്കുന്നു ഞങ്ങൾ അന്ന് നല്ല കൂട്ടുക്കാരയിരുന്നു അതുകൊണ്ടാണല്ലോ തല്ലുകൂടുന്നതും പക്ഷേ അന്നും ഇന്നും തോൽവി എനിക്കുതന്നെ..തോറ്റുകൊടുക്കുന്നത് എന്നും എൻറെ ശീലമാണല്ലോ ടീച്ചർ വരുന്നുണ്ടെന്നു കണ്ടപ്പോൾ എല്ലാവരും സംസാരം നിറുത്തി.എല്ലാവരും അസം...
Popular posts from this blog
പൊയ്മുഖങ്ങൾ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഒരു ഘോഷയാത്ര കടന്നുവരുന്നത് കാണുമാറായി ശ്രവണങ്ങൾ പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചുകൊണ്ടു അടുത്തെത്തി അവർ. പൊയ്മുഖങ്ങൾ അണിഞ്ഞിരിക്കുന്നു എല്ലാവരും. അവർക്ക് നടുവിലായി പല്ലക്കിൽ ഒരു പെണ്‍കുട്ടിയേയും ഇരുത്തിക്കൊണ്ട് കുറച്ചുപേർ നൃത്തംവക്കുന്നു താളമേളങ്ങളുടെ വൃതിയാനങ്ങൾക്കനുസ്രിതമായി പല്ലക്ക് താഴോട്ടും മുകളിലോട്ടും ഉയർത്തികൊണ്ടവർ നൃത്തം വെക്കുന്നു പേടിച്ചരണ്ട അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർതുള്ളികൾ നുണകുഴിയിലെത്തി തഴോട്ടാടർന്നു വീണുകൊണ്ടിരിക്കുന്നു.വദനം വിളർത്തു അവളണിഞ്ഞ മഞ്ഞവസ്ത്രം പോലെയായിരിക്കുന്നു.പൊയ്മുഖം അ...

Comments
Post a Comment