ഇലകൾ
നഷ്ടപ്പെട്ടമരങ്ങൾക്ക്...ചില്ലകൾക്ക്...നിനക്ക്എനിക്ക്ഇനിയുംമനസിലാകാത്തനമുക്ക്ഒരു കാലമുണ്ടായിരുന്നു...നീയത്മറന്നെങ്കിലുംമരവുംവേരുകളുംചില്ലകളുംആകാശവുംഞാനുംഅത് മറന്നിട്ടില്ല..അത്ചോര മണക്കുന്നഒരുസങ്കട കാലമാണ്ഞാനും നീയുമെന്നജീവിത സങ്കടം...

Comments

Popular posts from this blog

മതം