Posts

Image
ചില ഓർമ്മപ്പെടുത്തലുകൾ ചിലർക്ക് രസമാണ് മറ്റു ചിലർക്ക് വേദനയാണ്... കാലം ഇങ്ങിനെയൊക്കെയാണ്... ചിലതെല്ലാം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും........
Image
                                                                                                                                                                                                                                                                                          ...
Image
                                                                                                               ജീവബിന്ദുക്കൾ                                                       ഞങ്ങൾ രണ്ട് ജീവബിന്ദുക്കൾ...                                                       ജന്മാന്തരങ്ങളുടെ                                               ...
Image
Image
                               വാക്കനൽ വേനൽ മുറിവുകൾ മാത്രം നല്കിക്കൊണ്ടേയിരിക്കുന്നു.. വാക്കനലാൽ നോവുകൾ മാത്രം നല്കുന്നു. നോവുകളും വ്യഥകളും തിരസ്ക്കാരത്തിന്റെ കയ്പും നല്കി ഈ വേനൽ തെരുവിൽ നീയെന്നെ തനിച്ചാക്കുന്നു.. നഷ്ടങ്ങളുടെ ആഴങ്ങളിൽ ഞാനെന്നേ മരിച്ചിരിക്കുന്നു.. എന്നിട്ടും ഞാൻ നിന്നെ മാത്രം പറയുന്നു... നിന്നെ മാത്രം എഴുതുന്നു.. എന്നിട്ടും നീയെന്നെ ശപിച്ചു കൊണ്ടേയിരിക്കുന്നു.... വാക്കനലേറ്റ്ഞാൻ ആളികൊണ്ടേയിരിക്കുന്നു.
Image
                                                                                                                                നീലിമ കായലിന്റെ ആഴപരപ്പുള്ള കൺതടങ്ങളാൽ അവൾ ആകാശങ്ങളെ പ്രണയിച്ചത്രെ... അതു കൊണ്ടാണ് അവളുടെ കണ്ണുകൾ ഇത്ര നീലിമ പുണർന്നിരിക്കുന്നത്... അവളിൽ ഒരു കായൽ നിറയുന്നു... പ്രണയ ചിറകുകൾ വീശി ആഴങ്ങളിലൂടെ നീന്തുന്ന വർണ്ണ മീനുകളുടെ കായൽ.... മീനുകൾ... നിശ്ചലമാകാറില്ലത്രേ.. അതുപോലെ അവളുടെ പ്രണയവും....
Image
                                                             പൊയ്മുഖങ്ങൾ                                                         വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഒരു ഘോഷയാത്ര കടന്നുവരുന്നത്‌ കാണുമാറായി ശ്രവണങ്ങൾ പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചുകൊണ്ടു അടുത്തെത്തി അവർ. പൊയ്മുഖങ്ങൾ അണിഞ്ഞിരിക്കുന്നു എല്ലാവരും. അവർക്ക് നടുവിലായി പല്ലക്കിൽ  ഒരു പെണ്‍കുട്ടിയേയും ഇരുത്തിക്കൊണ്ട്  കുറച്ചുപേർ  നൃത്തംവക്കുന്നു താളമേളങ്ങളുടെ വൃതിയാനങ്ങൾക്കനുസ്രിതമായി പല്ലക്ക് താഴോട്ടും മുകളിലോട്ടും ഉയർത്തികൊണ്ടവർ നൃത്തം വെക്കുന്നു പേടിച്ചരണ്ട അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർതുള്ളികൾ നുണകുഴിയിലെത്തി തഴോട്ടാടർന്നു വീണുകൊണ്ടിരിക്കുന്നു.വദനം വിളർത്തു അവളണിഞ്ഞ മഞ്ഞവസ്ത്രം പോലെയായിരിക്കുന്നു.പൊയ്മുഖം അ...
Image
                                         വാത്സല്യത്തിന്റെ കണ്ണുനീർ                                 നിശബ്ദതയുടെ സംഗീതം എന്നവണ്ണം ഓഫീസിലെ കമ്പ്യുട്ടറിന്റെ മൌസു ക്ലിക്ക് ചെയുന്ന ശബ്ദം മാത്രം.ചിത്രം വരച്ചതു പൂർത്തിയാക്കണം എന്ന ചിന്തയിൽ പെൻസിൽ എടുത്തു അതിൻറെ മുന പൊട്ടിയിരിക്കുന്നു ആ മുനപൊട്ടിയ പെൻസിൽ എന്നെ പലതും ഓർമ്മിപ്പിക്കുന്നു...അതെ സുന്ദരമായ ബാല്യം ഒരു രണ്ടാം ക്ലാസ്സ്‌ കുട്ടികൾ ബഹളം വെച്ചുകൊണ്ടിരിക്കുന്നു ടീച്ചർ ഓഫീസിലേക്ക് പോയിരിക്കയാണ്‌ എൻറെ അടുത്തിരിക്കുന്ന  ചുരുണ്ട തലമുടിയും നുണക്കുഴിയുമുള്ള ഗൌരി എന്ന പെണ്‍കുട്ടി എന്നോട് തല്ലുകൂടികൊണ്ടിരിക്കുന്നു ഞങ്ങൾ അന്ന് നല്ല കൂട്ടുക്കാരയിരുന്നു അതുകൊണ്ടാണല്ലോ തല്ലുകൂടുന്നതും പക്ഷേ അന്നും ഇന്നും തോൽവി എനിക്കുതന്നെ..തോറ്റുകൊടുക്കുന്നത് എന്നും എൻറെ ശീലമാണല്ലോ ടീച്ചർ വരുന്നുണ്ടെന്നു കണ്ടപ്പോൾ എല്ലാവരും സംസാരം നിറുത്തി.എല്ലാവരും അസം...

മതം

Image
                                       മതം   നമ്മൾ തൻ സൃഷ്ടിയലോ മതം നാം സൃഷ്ടിച്ചതലേ മതം സ്നേഹമകുനല്ലോ മതം  സ്നേഹ സമ്പന്നമല്ലോ മതം ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം ചൊല്ലിയതെല്ലാം ഒന്നുതന്നെ നമ്മളൊന്നെന്ന ശാന്തി ഗീതം പാടാൻ ഇനിയെത്ര കാലം കാത്തിരിക്കേണം ഇനിയെത്ര കാതം താണ്ടിടെണ്ണം .                                                                                                    ബിനീഷ് സൃഷ്ടി ...